നീതിക്ക് വേണ്ടിയുള്ള പ്രാർത്ഥന
സങ്കീര്‍ത്തനങ്ങള്‍ 10 : 1-18 കര്‍ത്താവേ, എന്തുകൊണ്ടാണ്‌അവിടുന്ന് അകന്നു നില്‍ക്കുന്നത്?ഞങ്ങളുടെ കഷ്‌ടകാലത്ത് അവിടുന്നുമറഞ്ഞിരിക്കുന്നതെന്ത്? ദുഷ്‌ടര്‍ ഗര്‍വോടെ പാവങ്ങളെ പിന്തുടര്‍ന്നു പീഡിപ്പിക്കുന്നു;അവര്‍ വച്ച കെണിയില്‍ അവര്‍ തന്നെ വീഴട്ടെ. ദുഷ്‌ടന്‍ തന്റെ ദുരാഗ്രഹങ്ങളെക്കുറിച്ചു വന്‍പു പറയുന്നു;അത്യാഗ്രഹി കര്‍ത്താവിനെ ശപിച്ചു തള്ളുന്നു. ദുഷ്‌ടന്‍ തന്റെ അഹങ്കാരത്തള്ളലാല്‍അവിടുത്തെ അന്വേഷിക്കുന്നില്ല;ദൈവമില്ല എന്നാണ് അവന്റെ വിചാരം. അവന്റെ മാര്‍ഗങ്ങള്‍ എപ്പോഴും വിജയിക്കുന്നു;അവിടുത്തെ ന്യായ വിധി അവനു കണ്ണെത്താത്ത വിധം ഉയരത്തിലാണ്;അവന്‍ തന്റെ ശത്രുക്കളെ പുച്‌ഛിച്ചു തള്ളുന്നു. ഞാന്‍ കുലുങ്ങുകയില്ല,ഒരുകാലത്തും എനിക്ക് അനര്‍ഥം ഉണ്ടാവുകയില്ലെന്ന് അവന്‍ … Continue reading നീതിക്ക് വേണ്ടിയുള്ള പ്രാർത്ഥന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed