5:5

ആദത്തിന്‍റെ ജീവിതകാലം തൊള്ളായിരത്തി മുപ്പതു വര്‍ഷമാണ്. അതിനുശേഷം അവന്‍ മരിച്ചു.

5:4

സേത്തിന്‍റെ ജനനത്തിനുശേഷം ആദം എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

5:3

ആദത്തിനു നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്‍റെ സാദൃശ്യത്തിലും ഛായയിലും ഒരു പുത്രന്‍ ജനിച്ചു. ആദം അവന് സേത്ത് എന്നു പേരിട്ടു.

കുടുംബ പ്രതിഷ്ഠ

ഈശോയുടെ ഹൃദയമേ ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരെയും ഞങ്ങൾ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ കുടുംബത്തിൽ അങ്ങ് രാജാവായി വാഴണമേ. ഞങ്ങളുടെ പ്രവർത്തികളെല്ലാം അങ്ങ് തന്നെ നിയന്ത്രിക്കണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീർവദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങൾ വിശദീകരിക്കുകയും സങ്കടങ്ങളിൽ ആശ്വാസം നൽകുകയും ചെയ്യേണമേ. ഞങ്ങളിൽ ആരെങ്കിലും ഉപദ്രവിക്കാൻ ഇടയായാൽ ഞങ്ങളോട് ക്ഷമിക്കേണമേ. ഈ കുടുംബത്തിലുള്ളവരെയും ഇവിടെ നിന്ന് അകന്നിരിക്കുന്ന വരെയും സമൃദ്ധമായ അനുഗ്രഹിക്കണമേ. മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യ ഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കേണമേ. അങ്ങയെ കണ്ടാനന്ദിക്കുവാൻ സ്വർഗ്ഗത്തിൽ എത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ …

കുടുംബ പ്രതിഷ്ഠ Read More »

5:2

സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. അവിടുന്ന് അവരെ അനുഗ്രഹിക്കുകയും മനുഷ്യന്‍ എന്നു വിളിക്കുകയും ചെയ്തു.

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ കയ്പിടിച്ചു നടത്തുന്ന സ്നേഹം …എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ ..നെഞ്ചോടു ചേർക്കുന്ന സ്നേഹം..  (2) ഇത്ര നല്ല ദൈവത്തോടു ഞാൻ ..എന്തു ചെയ്തു നന്ദി ചൊല്ലീടും ..ആ ..ആ ..എന്റെ കൊച്ചു ജീവിതത്തെ ഞാൻനിന്റെ മുൻപിൽ കഴ്ച്ചയെകീടാം… (2) ഇന്നലെകൾ തന്ന വേദനകൾനിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ ..(2)നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻഎന്നെ ഒരുക്കുകയായിരുന്നു..(2) ദൈവസ്നേഹം എത്ര സുന്തരം .. ഇത്ര നല്ല ദൈവത്തോടു ഞാൻ ..എന്തു ചെയ്തു നന്ദി ചൊല്ലീടും ..എന്റെ കൊച്ചു ജീ..വിതത്തെ …

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ Read More »

നാവിൽ എന്നീശോ തൻ നാമം

നാവിൽ എന്നീശോ തൻ നാമംകാതിൽ എന്നീശോ തൻ നാദംകണ്ണിൽ ഈശോ തൻ രൂപംനെഞ്ചിൽ ഈശോ തൻ സ്നേഹംമനസ്സു നിറയെ നന്ദി മാത്രം നാവിൽ എന്നീശോ തൻ നാമംകാതിൽ എന്നീശോ തൻ നാദംകണ്ണിൽ ഈശോ തൻ രൂപംനെഞ്ചിൽ ഈശോ തൻ സ്നേഹംമനസ്സു നിറയെ നന്ദി മാത്രം നാവിൽ എന്നീശോ തൻ നാമം നീയെൻ അരികിൽ വന്നുഉള്ളം തരളിതമായികാതിൽ തിരുമൊഴി കേട്ടുനീ എൻ പൈതലല്ലേ ആണി പഴുതുള്ളകൈകളാൽ എന്നെമാറോടു ചേർത്തണച്ചു നാവിൽ എൻ ഈശോ തൻ നാമംകാതിൽ എൻ ഈശോ …

നാവിൽ എന്നീശോ തൻ നാമം Read More »

5:1

ആദത്തിന്റെ വംശാവലി ഗ്രന്‌ഥമാണിത്‌. ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തില്‍ സൃഷ്‌ടിച്ചു.

4:26

സേത്തിനും ഒരു പുത്രന്‍ ജനിച്ചു. സേത്ത്‌ അവനെ എനോഷ്‌ എന്നു വിളിച്ചു. അക്കാലത്ത്‌ മനുഷ്യര്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കാന്‍ തുടങ്ങി.

4:25

ആദം വീണ്ടും തന്റെ ഭാര്യയോടുചേര്‍ന്നു. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. സേത്ത്‌ എന്ന്‌ അവനു പേരിട്ടു. കാരണം, കായേന്‍ കൊന്ന ആബേലിനു പകരം എനിക്കു ദൈവം തന്നതാണ്‌ അവന്‍ എന്ന്‌ അവള്‍ പറഞ്ഞു.